Right 1ടെച്ചപ്പിന് ഐ ഷാഡോ ഇടാന്‍ കണ്ണടച്ച ബ്രൈഡ്; ചേട്ടത്തിയമ്മയുടെ സംശയങ്ങളില്‍ വ്യക്തത വരുത്താന്‍ ബാഗ് തുറന്ന ഗ്രൂം; സിപിഎം യുവ നേതാവ് അതിനുള്ളില്‍ കണ്ടത് ആശിച്ചു മോഹിച്ച് താലികെട്ടാന്‍ കൊതിച്ച പെണ്ണിന്റെ നിരവധി വിവാഹ തെളിവുകള്‍; വരന്റെ താലിയും മാലയുമായി മുങ്ങാന്‍ നേരത്തെ തന്നെ 'കള്ളം' പറഞ്ഞ അതിബുദ്ധി; തൊടുപുഴയിലെ പുസ്തകം വാങ്ങല്‍ കഥ വെറുതെയായി; രേഷ്മയെ കുടുക്കിയത് ആ ബ്യൂട്ടിപാര്‍ലര്‍!മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 12:48 PM IST